ദുരൂഹത ബാക്കി; കാണാതായവർ സന്ദേശമയച്ചത് നാലു നമ്പറുകളിൽനിന്ന്

തിരുവനന്തപുരം∙ സംസ്ഥാനത്തുനിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവർ സന്ദേശമയച്ചത് നാലു ഫോൺനമ്പറുകളിൽ നിന്നാണെന്നു കണ്ടെത്തി.. ഒരു ഇന്ത്യൻ നമ്പറിൽനിന്നും മൂന്നു വിദേശ നമ്പറുകളിൽനിന്നുമാണ് സന്ദേശമയച്ചിട്ടുള്ളത്.. ഈ നമ്പറുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്..

Source: ദുരൂഹത ബാക്കി; കാണാതായവർ സന്ദേശമയച്ചത് നാലു നമ്പറുകളിൽനിന്ന്