കാണാതായവരടക്കം 20 പേർ ഐഎസിൽ; സ്ഥിരീകരിച്ച് ഇന്റലിജൻസ്

തിരുവനന്തപുരം∙ കേരളത്തിൽനിന്നും കൂടുതൽ പേർ ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്നതായി വിവരം.. ഇരുപതിലധികം പേർ ഐഎസിൽ ചേർന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു..

Source: കാണാതായവരടക്കം 20 പേർ ഐഎസിൽ; സ്ഥിരീകരിച്ച് ഇന്റലിജൻസ്